...">

Notifications

New releases
Gigs in your city

Location

,

If you want to change your current location:

No releases found
Anup N Lalloo - The Singing Couple Dec 04, 2018
♪♫ തുമ്പീ വാ.. തുമ്പക്കുടത്തിൻ ♪♫ ❤ Awsome play by Amith | (Use headphones) #Share
Anup N Lalloo - The Singing Couple Dec 01, 2018
ടെലിവിഷനിലൂടെ ശ്രദ്ധയനായ ഹാസ്യതാരം ഷൈജോ അടിമാലി പ്രധാന കഥാപാത്രമാകുന്ന ശ്രീരാജ് രാജൻ അണിയിച്ചൊരുക്കുന്ന ഷോർട്ട് ഫിലിം - 'ലോട്ടോ...' https://youtu.be/fJLSUI14h9g 👆 കഥയിലും മേക്കിംഗിലും ഒരുപാട് പുതുമകൾ സമ്മാനിയ്ക്കുന്നു. മറക്കാതെ കാണുക...
Anup N Lalloo - The Singing Couple Oct 29, 2018
#ശുഭരാത്രി 😍😍#full_episode
Anup N Lalloo - The Singing Couple Oct 21, 2018
Thank you Dr M.Sudheep Elayidom Sir (music director Film:Fukri by Director siddique) for considering us for his album Raag Reprise kalyani raga series - "Cheera Poovu" -Unplugged Version Visual Direction : Arshak Anjum Photography & Editing : C Manu Audio Engineer : Mr. Nikhil kakkochan(Fredy's studio) Orchestra Team Keyboard : Rajesh Mamman Rhythm Programming : Udayan Guitar : Siddique Flute & Sax : Sunil Kumar
Anup N Lalloo - The Singing Couple Oct 19, 2018
ഒന്നും പറയാനില്ല !! അതിമനോഹരം ഈ ശബ്ദം 👌 ആശാപ്രേമചന്ദ്രൻ 💞💞
Anup N Lalloo - The Singing Couple Oct 10, 2018
കാതിൽ തേന്മഴയായ് | Flute Cover Feat | Kalabhavan Chackochan | (Use headphones) |
Anup N Lalloo - The Singing Couple Oct 07, 2018
Beautiful Medley | Use head phones | Original song Credits : Saregama #Share ❤
Anup N Lalloo - The Singing Couple Sep 27, 2018
♪♫ ജീവാംശമായി ♪♫ - Instrumental - Enjoy ❤ (Use headphones)
Anup N Lalloo - The Singing Couple Sep 19, 2018
♪♫ ആശ്രയം ♪♫ - Sung by Lalloo Anup ❤ #ReporterChannelLive #omanathinkalkidavo Watch : https://youtu.be/Nxn_6kHVYdc
Anup N Lalloo - The Singing Couple Sep 15, 2018
ജീവാംശമായ് ❤
Anup N Lalloo - The Singing Couple Sep 14, 2018
മിഴികളെ ഈറനണിയിച്ചും..❤️.ഹൃദയത്തിൽ ഒരു നോവ്‌ ബാക്കി വച്ചും...❤️ഒരു വലിയ സന്ദേശം❤️ പ്രേക്ഷകർക്ക് നൽകിയ ഹ്രസ്വ ചിത്രം❤️#ഓമനതിങ്കൾ_കിടാവോ ❤️ 😍 #omanathinkalkidavo ❤️
Anup N Lalloo - The Singing Couple Aug 27, 2018
Untitled Album
Anup N Lalloo - The Singing Couple Aug 27, 2018
#Share ❤
Anup N Lalloo - The Singing Couple Aug 18, 2018
http://givehand.in ഇവിടെയിതാ ആവശ്യക്കാർക്കും, സഹായ മനസ്സുകൾക്കും മനസ്സ് തുറക്കാം. ഏറ്റവും ലളിതമായ രീതിയിൽ സഹായം അഭ്യർത്ഥിക്കാനും, സുമനസ്സുകൾക്കും സഹായം രേഖപ്പെടുത്താനും സാധിക്കും. കേരളത്തിൽ നമ്മുടെ സഹോദരങ്ങൾ വിശന്നിരുന്ന് കൂടാ, കുടിവെള്ളവും പാർപ്പിടവും മരുന്നും മറ്റ് അടിസ്ഥാന ആവിശ്യങ്ങൾ ലഭ്യമാകാതെ മരണപ്പെട്ടു കൂടാ. #Please_Share
Anup N Lalloo - The Singing Couple Aug 18, 2018
നന്മയുടെ ഒരു കൈ സഹായം നൽകാൻ #givehand പ്രവർത്തനം ആരംഭിച്ചു.കേരളം ഇപ്പോൾ നേരിടുന്ന ഈ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിരവധി മലായാളി സുഹൃത്തുക്കൾ സഹായ സന്നദ്ധ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു സാഹചര്യത്തിൽ, അത്തരം സേവന പ്രവർത്തനങ്ങൾ എകോപിപ്പിക്കാൻ വേണ്ടി ഓൺലൈൻ പ്ലാറ്റഫോമായ ഗീവ് ഹാൻഡ് ഏറ്റവും എളുപ്പമായ രീതിയാൽ സേവന , ആവിശ്യ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു. നിങ്ങൾ ഈ‌ സേവനം പ്രയോജനപ്പെടുത്താൽ ചെയ്യേണ്ടിയത് ഇത്രമാത്രം: 1. www.givehand.in എന്ന വെബസൈറ്റിൽ കയറുക. 2. ആദ്യത്തെ പ്രധാന സെക്ഷനിൽ ,നിലവിൽ ലഭ്യമായ വിവരങ്ങൾ എന്ന തലക്കെട്ടിനു കീഴിലുള്ള രണ്ട് ബട്ടണുകളാണ് ഇവിടെയുള്ളത്. ആദ്യത്തെ ബട്ടണായ നിലവിലെ ആവശ്യങ്ങളിൽ ക്ലിക്ക് ചെയ്താൽ ജനങ്ങൾ ഇതുവരെ പല മാധ്യമങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു സഹായ ആവശ്യങ്ങൾ ഫോൺ നമ്പർ സഹിതം ജില്ല തിരിച്ച് അറിയാൻ സാധിക്കും. സന്നദ്ധ പ്രവർത്തകർക്ക് ഇത് നോക്കി ആളുകളിൽ എത്തിക്കാൻ വളരെ ഏളുപ്പമാകും. രണ്ടാമത്തെ ബട്ടണായ സഹായ സന്നദ്ധരിൽ ക്ലിക്ക് ചെയ്താൽ ഇതുവരെ ഭക്ഷണവും, മരുന്നും മറ്റ് അനേക അടിസ്ഥാന വസ്തുക്കളും നൽകാൻ സന്നദ്ധരായ വ്യക്തികളുടെയും സന്നദ്ധ പ്രവർത്തകരുടെയും ഏതൊക്കെ സാധനങ്ങളാണ് അവർ നൽകാൻ തച്ചാറാകുന്നത് എന്ന വിവരം ജില്ല തിരിച്ച്, ഫോൺ നമ്പർ സഹിതം രേഖപ്പെടുത്തിയിരിക്കുന്നു. ആവശ്യക്കാർക്ക് അതിൽ നോക്കി സന്നദ്ധ വ്യക്തികളെ വിളിക്കാവുന്നതാണ്. 3.രണ്ടാമത്തെ പ്രധാന സെക്ഷനായ പുതിയ വിവരങ്ങൾ നൽകാൻ എന്ന തല കെട്ടിന് താഴെയുള്ള രണ്ടു ബട്ടണുകളിൽ സഹായം ആവശ്യപ്പെടാനും, സഹായം നൽകുവാനും സാധിക്കും. കൂടുതൽ ആളുകളും ഈ സേവനം പ്രയോജനപ്പെടുത്തി, വിശന്നിരിക്കുന്നവരെയും, രോഗാവസ്ഥയിലിരിക്കുന്നവരെയും സഹായിക്കാൻ പരിശ്രമിക്കുക. നിങ്ങൾ ഗീവ് ഹാൻഡിന്റെ സേവനം കഴിയുന്നത്ര ആളുകളിലും എത്തിക്കുക കേരളത്തിനു കൈത്താതാങ്ങാവുക. ഐ.ടി മേഖലയിലുള്ള ഒരു പറ്റം ചെറുപ്പക്കാരാണ് ‘GIVE HAND’ എന്ന ആശയം മുന്നോട്ട് വച്ചിരിക്കുന്നത്.
Anup N Lalloo - The Singing Couple Aug 18, 2018
ജലപ്രളയ സേവന പ്രവർത്തനങ്ങൾ എകോപിപ്പിച്ചു കൊണ്ട് ഓണലൈൻ പ്ലാറ്റ്ഫോം 'www.givehand.in' | Sathyam Online
Anup N Lalloo - The Singing Couple Aug 18, 2018
www.givehand.in #SHARE_MAXIMUM പ്രളയത്തിന്റെ ഇരുട്ടിലായവർക്ക് പുത്തൻ പ്രതീക്ഷകൾ നൽകാൻ നമുക്ക് കൈകൾ കോർക്കാം. കേരളത്തെ സഹായിക്കാനായി നമുക്ക് കൈകൾ കോർക്കാം. വലിയ ജലപ്രളയത്തിലും മഴക്കെടുതിയിലും കേരളത്തിന്റെ പല ഭാഗങ്ങളിൽ നിരവധിയാളുകൾ ദുരിതത്തിലായിരിക്കുന്ന നേർക്കാഴ്ച്ചയോട് ഹൃദയത്തിന്റെ ഭാഷയിൽ നമുക്ക് ഒരോത്തർക്കും കൈകൾ കോർക്കാം. 'ഗീവ് ഹാൻഡ് 'സഹായങ്ങൾ ആവശ്യമുള്ളവർക്കും, സഹായം ചെയ്യുവാൻ സന്മനസ്സുള്ളവർക്കും വിവരങ്ങൾ കണ്ടറിഞ്ഞ് കൈമാറാനുള്ള ഓൺലൈൻ പോർട്ടൽ. നിരവധിയാളുകൾ കേരളത്തിന്റെ ദുരിതം കണ്ടറിഞ്ഞ് ഭക്ഷണവും, താമസവും, രക്ഷാപ്രവർത്തന സേവകരായും പല വിധത്തിലുള്ള സഹായങ്ങളുമായി മുന്നോട്ട് കടന്നു വന്നു. എന്നാൽ യഥാർത്ഥ ആവിശ്യക്കാരെ പെട്ടെന്ന് കണ്ടെത്താനോ, നിലവിൽ പ്രധാന ആവശ്യം എന്താണെന്നോ എളുപ്പം മനസ്സിലാക്കാൻ പലർക്കും സാധിച്ചില്ല. ഇവിടെയിതാ ആവശ്യക്കാർക്കും, സഹായ മനസ്സുകൾക്കും മനസ്സ് തുറക്കാം. ഏറ്റവും ലളിതമായ രീതിയിൽ സഹായം അഭ്യർത്ഥിക്കാനും, സുമനസ്സുകൾക്കും സഹായം രേഖപ്പെടുത്താനും സാധിക്കും. കേരളത്തിൽ നമ്മുടെ സഹോദരങ്ങൾ വിശന്നിരുന്ന് കൂടാ, കുടിവെള്ളവും പാർപ്പിടവും മരുന്നും മറ്റ് അടിസ്ഥാന ആവിശ്യങ്ങൾ ലഭ്യമാകാതെ മരണപ്പെട്ടു കൂടാ. പ്രകൃതിയുടെ കോപം, മനുഷ്യന്റെ സ്നേഹം കൊണ്ട് നേരിടാം. മലയാളിയുടെ മനസ്സിന്റെ കോണിലെ സ്നേഹത്തിന്റെ വെട്ടം, പ്രളയത്തിന്റെ ഇരുട്ടിലായവർക്ക് പുത്തൻ പ്രതീക്ഷകൾ നൽകാൻ നമുക്ക് കൈകൾ കോർക്കാം.
Anup N Lalloo - The Singing Couple Aug 16, 2018
#PLEASE_SHARE_MAXIMUM
Anup N Lalloo - The Singing Couple Aug 16, 2018
#PLEASE_SHARE_MAXIMUM
Anup N Lalloo - The Singing Couple Aug 16, 2018
#PLEASE_SHARE_MAXIMUM
Anup N Lalloo - The Singing Couple Aug 15, 2018
#PLEASE_SHARE_MAXIMUM
Anup N Lalloo - The Singing Couple Aug 11, 2018
കടലാസ് - kadalaass
Anup N Lalloo - The Singing Couple Jul 30, 2018
Anup N Lalloo - The Singing Couple
Anup N Lalloo - The Singing Couple Jul 24, 2018
I personally am most unworthy - Mother Theresa ❤ Keep on sharing! ❤
Anup N Lalloo - The Singing Couple Jul 22, 2018
Miss ANN ❤ Retired music teacher in South Carolina playing BEETHOVEN ❤ #Share